Monday, November 23, 2009

കണ്ണൂരിന്‍റെ രാഷ്ട്രീയം








2 comments:

chithrakaran:ചിത്രകാരന്‍ said...

പോസ്റ്റിന്റെ ഒരു സംഷിപ്തമെങ്കിലും ടൈപ്പ് ചെയ്ത് ചേര്‍ത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.
കൂടുതല്‍ മനുഷ്യരുടേ ശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടിയാണ് ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടാറുള്ളത്. അത്തൊരമൊരുദ്ദേശം നടക്കാതെപോകുന്നു ഇത്തരം പോസ്റ്റുകളില്‍. സമയക്കുറവുള്ളതിനാല്‍ പിന്നെ കാണാം സുഹൃത്തേ :)

muralidharan p p said...

ചിത്രകാരന്‍, നന്ദി. പിന്നെ താങ്കള്‍ പറഞ്ഞതുപോലെ എഴുതി ചേര്‍ക്കണമെന്ന് ആഗ്രഹിക്കാഞ്ഞിട്ടല്ല. താങ്കള്‍ സൂചിപ്പിച്ചതുപോലെ സമയക്കുറവ് നല്ലോണം ഉണ്ടുതാനും. അപ്പോള്‍ സ്വാഭവികമായും സംശയമുണ്ടാകും - എന്നാല്‍ പിന്നെ ഈ പണിക്ക് നിക്കണോ? വരും തലമുറകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ സ്കാന്‍ ചെയ്ത് സൂക്ക്ഷിക്കുന്ന ചെറിയൊരു വട്ട് . അത് വേണമെങ്കില്‍ സ്വന്തം കമ്പ്യൂട്ടറിന്‍റെ പരിധിയില്‍ ഒതുക്കാം. പിന്നെ കരുതി ആരെങ്കിലും ഇതൊക്കെ വായിക്കാത്തവരുണ്ടെങ്കില്‍ അബദ്ധവശാലെങ്കിലും വഴിതെറ്റി ഈ ബ്ലോഗിലെത്തുമ്പോള്‍ വായിച്ചോട്ടെ. എല്ലാവരും അറിയേണ്ട കാര്യം എന്നില്‍ മാത്രം ഒതുക്കുന്നത് സ്വര്‍ത്ഥതയാണെന്ന ഒരു ചിന്തയും ഇത് ചെയ്യാന്‍ പ്രേരകമായെന്ന് കൂട്ടിക്കോളു.

അടിസ്ഥാനപരമായി മനുഷ്യന്‍ നല്ലവനാണെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഈയുള്ളവന്‍. അത് കണ്ണൂരായാലും ശരി കാശ്മീരായാലും ശരി. പക്ഷെ അവരെയൊക്കെ വിഭജിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളെ എങ്ങനെയാണ് നമുക്ക് സഹിക്കാന്‍ കഴിയുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. മഹാത്മാ ഗാന്ധിയെപ്പോലും തെറി പറയുന്ന ഒരു നാട്ടില്‍ സത്യത്തിനും നീതിയ്ക്കും വിലയില്ലാതെ പോയതില്‍ അത്ഭുതമില്ല