
Friday, March 5, 2010
കുത്തക മാധ്യമങ്ങള്‍ നോക്കുക; ഇത് "ബൈ ദി പീപ്പിള്‍, ഫോര്‍ ദി പാര്‍ട്ടി"
വലതുപക്ഷ ആശയങ്ങളെ പ്രതിരോധിക്കുന്നതിനായി സ്വന്തം ടെലിവിഷന്‍ ചാനലെന്ന
ആവശ്യത്തിന് ചോര നീരാക്കി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകള്‍ നല്‍കുമ്പോള്‍ 10 വര്‍ഷം മുന്‍പ് പാര്‍ട്ടി മേലാളന്‍മാര്‍ അണികളോട് ഒരു വാക്ക് പറഞ്ഞിരുന്നു. ‘കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ മുതലും, ചാനലില് നിന്നുള്ള ലാഭവിഹിതവും.- -‘ ഇന്ന് തിരുവനന്തപുരം ആശാന്‍ കോംപ്ലക്‌സില്‍ 12 കോടി മുടക്കി നിര്‍മിച്ച ‘കൈരളി ടവര്‍ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ ലാഭവിഹിതമില്ലെങ്കിലും മുതലെങ്കിലും ലഭിച്ചാല്‍ മതിയെന്ന ആഗ്രഹവും ഉള്ളിലൊതുക്കി പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകൊട്ടുക തന്നെ ചെയ്യും.

Subscribe to:
Post Comments (Atom)
No comments:
Post a Comment