Showing posts with label മംഗളം വാരിക. Show all posts
Showing posts with label മംഗളം വാരിക. Show all posts

Wednesday, February 10, 2010

ചാല"ക്കുടി"




Friday, November 20, 2009

Tuesday, August 4, 2009

ഒരപേക്ഷ


Tuesday, July 14, 2009

ഒരു മോഹസാക്ഷാത്കാരം



Saturday, July 11, 2009

Tuesday, July 7, 2009

Sunday, July 5, 2009

Thursday, July 2, 2009

Tuesday, June 30, 2009

Monday, June 22, 2009

Monday, May 11, 2009

പാടുകള്‍

കടം തന്നവന്‍ തിരികെ ചോദിച്ചപ്പോള്‍ എന്‍റെ കൈയില്‍ ഇല്ലെന്നു പറഞ്ഞതിന് അയാള്‍ ചെകിടത്തുതന്ന - പാടാണ് - കടപ്പാട്.

തിരികെ ഒരെണ്ണം കൊടുത്തപ്പോള്‍ അയാള്‍ മറിഞ്ഞുവീണ് തലപൊട്ടിയതിന് പോലീസുകാര്‍ ആവോളം തന്ന - പാടാണ് - ഊപ്പാട്.

കേസ് കോടതിയിലെത്തി, കോടതി കയറിയിറങ്ങി മടുത്തപ്പോള്‍ ഉണ്ടായ - പാടാണ് - ബദ്ധപ്പാട്.

ശിക്ഷ കിട്ടി കോടതിയില്‍നിന്നും ജയിലിലേക്ക് പോകാന്‍നേരം ഉണ്ടായ - പാടാണ് - പങ്കപ്പാട്.

ജയില്‍ശിക്ഷ അനുഭവിച്ചുവരുമ്പോള്‍ ഉണ്ടായ - പാടാണ് - കഷ്ടപ്പാട്.

ചെയ്തതു തെറ്റാണെന്നു ബോധ്യം വന്നപ്പോള്‍ ഉണ്ടായ - പാടാണ് - കാഴ്ചപ്പാട്. അനുഭവത്തില്‍നിന്നും ദൈവം നല്ല പാഠം പഠിപ്പിച്ച് കാരാഗൃഹത്തിന് പുറത്തേക്കു പോകാന്‍ നേരം ഉണ്ടായ - പാടാണ് - പുറപ്പാട്.

(മംഗളം വാരിക - 18/05/2009 - അനിജോസഫ്, സി.നമ്പര്‍ - 9334, സെണ്ട്രല്‍ പ്രിസണ്‍, പൂജപ്പുര, തിരുവനന്തപുരം)