തുള്ളിയായ്,
തുലാവര്‍ഷധാരയായ്, തുടര്‍ച്ചതന്നിഴയായ്, തൂവുമെന്നന്തരാത്മാവിലെ മുഗ്ദ്ധസങ്കല്‍പ്പമേ....... സ്വപ്നമായ്, സ്വര്‍ണ്ണവര്‍ണ്ണമായ്, കിളിക്കൊഞ്ചലായ് നീ....... കലമ്പും പുലമ്പും കനല്‍ക്കാറ്റിന്റെ ചീറ്റലായ് അകക്കാമ്പിലെ നീറ്റലായ്, തേങ്ങലായ്, നീ ഉണര്‍ത്തും, പിന്നെ എന്റെ ഈ ജന്മം, നിന്റെ വാസരസ്വപ്ന താലത്തില്‍ ഞാന്‍ നിറയ്ക്കും - ഞാനെന്നിലെ എന്നെ എന്നേ മറക്കും( മംഗളം വാരിക, ഏപ്രില്‍ 06, 2009 - വിനോദ് മാധവന്‍, C.No. 228, സെന്‍ടൃല്‍ ജയില്‍, പൂജപ്പുര, തിരുവനന്തപുരം
)