ഇവരെക്കൊണ്‌ട് എന്താണു ചെയ്യുക? മുസ്‌ലിംകളെ ഉദ്ദേശിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉയര്‍ന്നു കൊണ്‌ടിരിക്കുന്ന , അല്ലെങ്കില്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്‌ടിരിക്കുന്ന ചോദ്യമാണിത്. 2000 ല്‍ ആഫ്രിക്കന്‍ വംശജനായ ബ്രിട്ടീഷ് കവി ബെക്തമിന്‍ സഫാനിയ, ഭാര്യ ആമിനയുമൊത്ത് എന്‍റെ അതിഥിയായി കോഴിക്കോട്ടു വന്നപ്പോഴായിരുന്നു ഈ ചോദ്യം ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. കോഴിക്കോട് നഗരത്തില്‍ 40 ശതമാനത്തോളം മുസ്ലീംങ്ങളുടെന്ന് അറിയിച്ചപ്പോള്‍ ജടപിടിച്ച മുടിയും പലകപ്പല്ലുകളുമുള്ള കാപ്പിരി അദ്‌ഭുതത്തോടെ എന്നെ നോക്കി തിരക്കി:"ഒീം റീ ്യീൗ ാമിമഴല ംശവേ വേലലെ ജലീുഹല?- -‘- -‘അത്യാവശ്യം മാപ്ലത്തമുള്ള പൊന്നാനി നായരായ ഞാന്‍, കേട്ട കാര്യം പിടികിട്ടാതെ അമ്പരന്നു പോയി. അഫ്‌ഗാനിസ്‌താനിലെ പുഷ്‌തു വംശജയും മുസ്‌ലിമുമായ ആമിനയും ഭര്‍ത്താവിന്‍റെ ചോദ്യപ്പൊരുളിനെ അനുകൂലിക്കുകയാണു ചെയ്‌തത്.മതതീവ്രമായ താലിബാനിസം അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കുന്നതിനാല്‍ ആധുനികരായ മുസ്‌ലിംകള്‍ക്കു പോലും അവിടെ കഴിഞ്ഞുകൂടാന്‍ പ്രയാസമാവുന്നതും തനിക്ക് ബീടരുടെ നാട് സന്ദര്‍ശിക്കാന്‍ വിഷമമാവുന്നതുമെല്ലാമായിരുന്നു ബെക്തമിന്‍ സഫാനിയയുടെ ഇസ്‌ലാം അലര്‍ജിക്കു കാരണം. ഇത്തരം പ്രവണതകള്‍ ലോകത്തിലെ പല മുസ്‌ലിം സമൂഹങ്ങളിലും പടര്‍ന്നുപിടിക്കുന്നുണ്‌ടത്രേ. നൂറ്റാണ്‌ടുകളായി കേരളത്തിലെ ഇതര സമുദായങ്ങള്‍ ആഘോഷിക്കുന്ന മുസ്‌ലിം സഹശയനത്തെക്കുറിച്ചു കാപ്പിരിക്കവിയോടു ഞാന്‍ വാചാലനായെങ്കിലും എന്‍റെ വര്‍ത്തമാനം അദ്ദേഹത്തിനു ബോധിച്ചതായി തോന്നിയില്ല .ഹൂയ്...
http://www.thejasnews.com/#5878
Wednesday, March 10, 2010
ചാച്ചാജിയുടെ പ്രണയത്തിന് വിലക്കെന്തിന്?
അനിര്‍വചനീയവും മഹത്തരവുമായ പ്രണയത്തിന് അധികാരകേന്ദ്രങ്ങളില്‍ വിലക്കുകളുണ്ടോ. ഇല്ലെന്നാണ് സത്യവും ചരിത്രവും. എന്നിട്ടും എന്തിനാണ് ചരിത്രസത്യമായ അനശ്വരമായ ആ
പ്രണയം വെള്ളിത്തിരയിലെത്തുന്നത് ചിലര്‍ എതിര്‍ക്കുന്നത്. പ്രണയത്തിന് അധികാരകേന്ദ്രങ്ങളില്‍ ദശാബ്‌ദങ്ങള്‍ക്ക് ശേഷം വീണ്ടും കൂച്ചുവിലങ്ങ് വീഴുകയാണ്.നായികാ-നായക കഥാപത്രങ്ങളെക്കുറിച്ച് ഇപ്പോള്‍ തന്നെ മനസ്സിലായിട്ടുണ്ടാകും. നമ്മുടെ പ്രിയപ്പെട്ടെ ചാച്ചാജിയും ഇന്ത്യയിലെ അവസാന വൈസ്രോയി ആയിരുന്ന മൌണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ ഭാര്യ എഡ്വിന മൌണ്ട് ബാറ്റനും. ചരിത്രത്തിന്‍റെ ഭാഗമായ പ്രണയ രംഗങ്ങള്‍ ‘ഇന്ത്യന്‍ സമ്മര്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിക്കാന്‍ ചില തടസങ്ങള്‍ ഉണ്ടെന്ന് ചിത്രത്തിന്‍റെ സംവിധായകനായ ജോ റൈറ്റ് പറഞ്ഞതോടെയാണ്, ഈ ഗാഢസൌഹൃദം വെള്ളിത്തിരയിലെത്തില്ലെന്ന് ഉറപ്പായത്.
http://malayalam.webdunia.com/miscellaneous/romance/articles/0910/22/1091022074_1.htm
പ്രണയം വെള്ളിത്തിരയിലെത്തുന്നത് ചിലര്‍ എതിര്‍ക്കുന്നത്. പ്രണയത്തിന് അധികാരകേന്ദ്രങ്ങളില്‍ ദശാബ്‌ദങ്ങള്‍ക്ക് ശേഷം വീണ്ടും കൂച്ചുവിലങ്ങ് വീഴുകയാണ്.നായികാ-നായക കഥാപത്രങ്ങളെക്കുറിച്ച് ഇപ്പോള്‍ തന്നെ മനസ്സിലായിട്ടുണ്ടാകും. നമ്മുടെ പ്രിയപ്പെട്ടെ ചാച്ചാജിയും ഇന്ത്യയിലെ അവസാന വൈസ്രോയി ആയിരുന്ന മൌണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ ഭാര്യ എഡ്വിന മൌണ്ട് ബാറ്റനും. ചരിത്രത്തിന്‍റെ ഭാഗമായ പ്രണയ രംഗങ്ങള്‍ ‘ഇന്ത്യന്‍ സമ്മര്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിക്കാന്‍ ചില തടസങ്ങള്‍ ഉണ്ടെന്ന് ചിത്രത്തിന്‍റെ സംവിധായകനായ ജോ റൈറ്റ് പറഞ്ഞതോടെയാണ്, ഈ ഗാഢസൌഹൃദം വെള്ളിത്തിരയിലെത്തില്ലെന്ന് ഉറപ്പായത്.http://malayalam.webdunia.com/miscellaneous/romance/articles/0910/22/1091022074_1.htm
Tuesday, March 9, 2010
അമ്മമാര്‍ ഗര്‍ജ്ജിക്കുന്നു
ഇതു നട്ടകല്‍ ചുണ്‌ടപ്പെട്ടി പ്രദേശം. ഇവിടെ മദ്യം ഉത്പ്പാദിപ്പിക്കുകയൊ വില്‍ക്കുകയൊ ചെയ്യാന്‍ പാടില്ല .ഈ പ്രദേശത്തു മദ്യപിച്ചു പ്രവേശിക്കാന്‍ പാടില്ല . ഈ നിര്‍ദേശങ്ങള്‍ക്കു വിപരീതമായി
പ്രവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടും.-തായ്‌ക്കുല സംഘംമദ്യവിരുദ്ധസമിതി, ചുണ്‌ടപ്പെട്ടി.
2002 മാര്‍ച്ചില്‍ കേരളത്തിലെ ഗോത്രമേഖലയായ അട്ടപ്പാടിയിലെ നട്ടകല്‍ ചുണ്‌ടപ്പെട്ടി ഊരിലെ ആദിവാസി അമ്മമാരുടെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘം സ്ഥാപിച്ച ബോര്‍ഡിലെ വരികളാണിവ. പലതരം ചൂഷണത്തിന്‍റെ ഇരകളായി സ്വന്തം ജീവിതം പോലും തീറെഴുതിക്കൊടുക്കേണ്‌ടിവരും ആദിവാസിസ്‌ത്രീകളുടെ ഉയിര്‍ത്തെഴുന്നെല്പ്പിന്റെ തുടക്കമായിരുന്നു അത്. ഇവിടത്തെ സ്‌ത്രീസമൂഹത്തിന്‍റെ രക്ഷയ്‌ക്കായി ആദിവാസി അമ്മമാരുടെ തന്നെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘങ്ങള്‍ ഇന്നു പോരാട്ടത്തിന്‍റെ പാതയിലാണ്.
http://www.thejasnews.com/#4789
പ്രവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടും.-തായ്‌ക്കുല സംഘംമദ്യവിരുദ്ധസമിതി, ചുണ്‌ടപ്പെട്ടി.2002 മാര്‍ച്ചില്‍ കേരളത്തിലെ ഗോത്രമേഖലയായ അട്ടപ്പാടിയിലെ നട്ടകല്‍ ചുണ്‌ടപ്പെട്ടി ഊരിലെ ആദിവാസി അമ്മമാരുടെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘം സ്ഥാപിച്ച ബോര്‍ഡിലെ വരികളാണിവ. പലതരം ചൂഷണത്തിന്‍റെ ഇരകളായി സ്വന്തം ജീവിതം പോലും തീറെഴുതിക്കൊടുക്കേണ്‌ടിവരും ആദിവാസിസ്‌ത്രീകളുടെ ഉയിര്‍ത്തെഴുന്നെല്പ്പിന്റെ തുടക്കമായിരുന്നു അത്. ഇവിടത്തെ സ്‌ത്രീസമൂഹത്തിന്‍റെ രക്ഷയ്‌ക്കായി ആദിവാസി അമ്മമാരുടെ തന്നെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘങ്ങള്‍ ഇന്നു പോരാട്ടത്തിന്‍റെ പാതയിലാണ്.
http://www.thejasnews.com/#4789
Monday, March 8, 2010
മൊധേരയിലെ സൂര്യ ക്ഷേത്രം
ഇത്തവണത്തെ തീര്‍ത്ഥാടനം പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് മൊധേരയിലെ പ്രസിദ്ധമായ സൂര്യ ക്ഷേത്രത്തിലേക്കാണ്. അഹമ്മദാബാദില്‍ നിന്ന് 100 കിലോമീറ്റര്‍
അകലെ പുഷ്പാവതി നദിക്കരയിലാണ് ഈ പുരാതന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.ഭീമദേവ സോളങ്കിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1026 - 1025 ബി സിയിലാണ് ക്ഷേത്രനിര്‍മ്മിതി നടന്നതെന്ന് ക്ഷേത്രച്ചുമരില്‍ പതിച്ചിരിക്കുന്ന ലിഖിതത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദ് ഗസ്നി സോമനാഥും പരിസരവും ആക്രമിച്ചു കീഴടക്കിയ സമയത്തായിരുന്നു മൊധേരയിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്. ഗസ്നിയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് സോളങ്കിമാരുടെ ശക്തിയും സമ്പത്തും ക്ഷയിച്ചു.
അകലെ പുഷ്പാവതി നദിക്കരയിലാണ് ഈ പുരാതന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.ഭീമദേവ സോളങ്കിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1026 - 1025 ബി സിയിലാണ് ക്ഷേത്രനിര്‍മ്മിതി നടന്നതെന്ന് ക്ഷേത്രച്ചുമരില്‍ പതിച്ചിരിക്കുന്ന ലിഖിതത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദ് ഗസ്നി സോമനാഥും പരിസരവും ആക്രമിച്ചു കീഴടക്കിയ സമയത്തായിരുന്നു മൊധേരയിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്. ഗസ്നിയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് സോളങ്കിമാരുടെ ശക്തിയും സമ്പത്തും ക്ഷയിച്ചു.സഖാവേ, തിരുത്താന്‍ തെറ്റുകളില്ലെങ്കില്‍ എന്തുചെയ്യണം?

ഇനി വെറും രണ്ടു വര്‍ഷം! സെക്രട്ടറി സഖാവ് ആകെ ബേജാറിലാണ്. എന്നും രാവിലെ ആ കസേരയെ നോക്കി നെടുവീര്‍പ്പിടും. രണ്ടുവര്‍ഷം കൂടി മാത്രമേ ഇനി അതില്‍ ഇരിക്കാനൊക്കൂ. പിന്നില്‍ നിന്ന് കുത്താന്‍ വലിയ ‘എസ്’ കത്തിയും പണിഞ്ഞ് കാത്തിരിക്കുന്ന ഏതെങ്കിലുമൊരുത്തന്‍ രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആ കസേരയില്‍ ആസനമുറപ്പിക്കും. ആലോചിച്ചിട്ട് എത്തുമില്ല പിടിയുമില്ല.
ആരാണപ്പാ ഈ തെറ്റുതിരുത്തല്‍ പരിപാടിയൊക്കെ കണ്ടുപിടിച്ചത്. ചെയ്ത തെറ്റൊക്കെ തിരുത്തിയാല്‍ പിന്നെ പാര്‍ട്ടി തന്നെ കാണില്ല. തെറ്റുകളുടെ പുറത്താണ് ഇപ്പോള്‍ ചവിട്ടി നില്‍ക്കുന്നതു തന്നെ. തിരുത്തുന്നതൊക്കെ കൊള്ളാം, അതില്‍ നിന്ന് പോളിറ്റ് ബ്യൂറോയിലെ പാവങ്ങളെ ഒഴിവാക്കിത്തരണമെന്ന് ആരോടാ ഇനി പറയുക. മനസിലിരിപ്പ് വായിച്ചിട്ടോ എന്തോ, തല്‍ക്കാലം പീബിയന്‍മാര്‍ക്ക് തെറ്റൊന്നും തിരുത്തേണ്ട. പകരം മറ്റൊരു കുരിശ്, പാര്‍ട്ടി പദവികളുടെ കാലാവധി കുറയ്ക്കും. പോരേ, ഇടിവെട്ടിയവന്‍റെ തലയില്‍ തന്നെ കാക്ക കാര്യം സാധിച്ചു!
ആരാണപ്പാ ഈ തെറ്റുതിരുത്തല്‍ പരിപാടിയൊക്കെ കണ്ടുപിടിച്ചത്. ചെയ്ത തെറ്റൊക്കെ തിരുത്തിയാല്‍ പിന്നെ പാര്‍ട്ടി തന്നെ കാണില്ല. തെറ്റുകളുടെ പുറത്താണ് ഇപ്പോള്‍ ചവിട്ടി നില്‍ക്കുന്നതു തന്നെ. തിരുത്തുന്നതൊക്കെ കൊള്ളാം, അതില്‍ നിന്ന് പോളിറ്റ് ബ്യൂറോയിലെ പാവങ്ങളെ ഒഴിവാക്കിത്തരണമെന്ന് ആരോടാ ഇനി പറയുക. മനസിലിരിപ്പ് വായിച്ചിട്ടോ എന്തോ, തല്‍ക്കാലം പീബിയന്‍മാര്‍ക്ക് തെറ്റൊന്നും തിരുത്തേണ്ട. പകരം മറ്റൊരു കുരിശ്, പാര്‍ട്ടി പദവികളുടെ കാലാവധി കുറയ്ക്കും. പോരേ, ഇടിവെട്ടിയവന്‍റെ തലയില്‍ തന്നെ കാക്ക കാര്യം സാധിച്ചു!
റഫീക്ക് അഹമ്മദ്- കാഴ്ചപ്പാട് » അഭിമുഖം
ചോ: കവിത വന്ന വഴി?
ഉ: സ്കൂളില്‍ പഠിക്കുമ്പോഴേ കവിത എഴുതിയിരുന്നു. എട്ടാംക്ലാസില്‍ മലയാളം പഠിപ്പിച്ചിരുന്ന നീലകണ്ഠന്‍മാഷ് എന്നെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷെ ഞാനെഴുതിയതൊന്നും ആരെയും കാണിക്കാറില്ല. ആത്മവിശ്വാസക്കുറവും ലജ്ജയും എന്നെ പൂഴ്ത്തിവെപ്പുകാരനാക്കി. ഇന്നും ഞാന്‍ വളരെക്കുറച്ചുപേരെയേ എന്റെ രചനകള്‍ കാണിക്കാറുള്ളൂ. അച്ചടിച്ചുവരുമ്പോഴും എന്തോ ഒരു നാണം ബാക്കിയാവുന്നു. അതുകൊണ്ട് എന്റെ രചന കാര്യമായിട്ടൊന്നും തിരുത്തിയില്ല. ഞാന്‍ ബാലപംക്തിയിലെഴുതിയില്ല. കവിതാക്യാമ്പുകളില്‍ പങ്കെടുത്തില്ല. കോളേജില്‍ പഠിക്കുമ്പോള്‍ 1983ല്‍ 'തോണിയാത്ര' എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെയാണ് എനിക്ക് കുറച്ചെങ്കിലും മാറ്റം വന്നത്. കവിത എഴുതാമെന്നും എഴുത്തിനെ ഗൗരവത്തിലെടുക്കണമെന്നും തോന്നലുറച്ചത്.
ഉ: സ്കൂളില്‍ പഠിക്കുമ്പോഴേ കവിത എഴുതിയിരുന്നു. എട്ടാംക്ലാസില്‍ മലയാളം പഠിപ്പിച്ചിരുന്ന നീലകണ്ഠന്‍മാഷ് എന്നെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷെ ഞാനെഴുതിയതൊന്നും ആരെയും കാണിക്കാറില്ല. ആത്മവിശ്വാസക്കുറവും ലജ്ജയും എന്നെ പൂഴ്ത്തിവെപ്പുകാരനാക്കി. ഇന്നും ഞാന്‍ വളരെക്കുറച്ചുപേരെയേ എന്റെ രചനകള്‍ കാണിക്കാറുള്ളൂ. അച്ചടിച്ചുവരുമ്പോഴും എന്തോ ഒരു നാണം ബാക്കിയാവുന്നു. അതുകൊണ്ട് എന്റെ രചന കാര്യമായിട്ടൊന്നും തിരുത്തിയില്ല. ഞാന്‍ ബാലപംക്തിയിലെഴുതിയില്ല. കവിതാക്യാമ്പുകളില്‍ പങ്കെടുത്തില്ല. കോളേജില്‍ പഠിക്കുമ്പോള്‍ 1983ല്‍ 'തോണിയാത്ര' എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെയാണ് എനിക്ക് കുറച്ചെങ്കിലും മാറ്റം വന്നത്. കവിത എഴുതാമെന്നും എഴുത്തിനെ ഗൗരവത്തിലെടുക്കണമെന്നും തോന്നലുറച്ചത്.
Sunday, March 7, 2010
വൈറ്റമിന്‍ ഗുളികകളുടെ ഗുണം ഒരാഴ്ച!

വൈറ്റമിന്‍ ഗുളികകളുടെ പ്രയോജനം ഒരാഴ്ച മാത്രമോ? നാം വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അങ്ങനെ തന്നെ എന്നാണ് ഒരു പുതിയ പഠനം പറയുന്നത്.
ഉഷ്ണവും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ സൂക്ഷിച്ചിരിക്കുന്ന വൈറ്റമിന്‍ ഗുളികകള്‍ക്ക് ബോട്ടില്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഗുണം നഷ്ടപ്പെടുമെന്നാണ് പഠനത്തില്‍ പറയുന്നത്. അപ്പോള്‍ ന്യായമായിട്ടും ഒരു സംശയം തോന്നാം, അടപ്പുകള്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ ഗുണം നഷ്ടപ്പെടുമോ എന്ന്.
Subscribe to:
Posts (Atom)