PRO
PROകാണാതായതു മുതല്‍ അച്ഛനും അമ്മയും അന്വേഷിക്കാന്‍ ബാക്കി ഒരിടമില്ല. അങ്ങനെയിരിക്കെയാണ് സ്പൈര്‍സ്-കോര്‍ബെറ്റിനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്. തന്റെ മകന്റെ ഫേസ്ബുക്ക് പ്രൊഫല്‍ കണ്ടെത്തിയ അച്ഛന്‍ ഗ്രാം കോര്‍ബെറ്റ് ഏറെ സന്തോഷത്തിലായി. ചിത്രം കണ്ടാണ് ഇത് തന്റെ മകനാണെന്ന് ഗ്രാം കോര്‍ബെറ്റ് മനസ്സിലാക്കിയത്.
പിന്നിട്, ഒരിക്കലും താമസിച്ചില്ല... സന്ദേശങ്ങള്‍ കൈമാറി ഇരുവരും ഒന്നിക്കുകയായിരുന്നു. തന്റെ മകന്റെ ചിത്രം ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷിച്ചെന്നും ഫേസ്ബുക്കിനോട് ഏറെ നന്ദിയുണ്ടെന്നും ഗ്രാം കോര്‍ബെറ്റ് പറഞ്ഞു. ‘എന്റെ മകനെ, എനിക്കിത് വിശ്വസിക്കാനാകുന്നില്ല’ എന്ന സന്ദേശമാണ് ഫേസ്ബുക്ക് അദ്ദേഹം കൈമറിയത്.
ഗ്രാം കോര്‍ബെറ്റ് എന്ന പേര് ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് മകന്റെ പ്രൊഫൈലും കണ്ടെത്തിയത്. ഗ്രാം കോര്‍ബെറ്റ് എന്ന പേരില്‍ പതിനഞ്ചോളം പ്രൊഫൈലും വന്നെങ്കിലും ചിത്രം കണ്ട് മകനെ കണ്ടെത്തുകയായിരുന്നു എന്ന് ഗ്രാം കോര്‍ബെറ്റ് അറിയിച്ചു
No comments:
Post a Comment