
Thursday, July 2, 2009
Wednesday, July 1, 2009
ഇനി ആരും പറഞ്ഞാലും മനസ്സിലാവില്യ
ഒരു ജാതിപ്രശ്നം
ഒരു ദിവസം പൊടിയരിക്കഞ്ഞി കുടിക്കുന്നതിനിടയില്‍ പപ്പടം വിളമ്പാന്‍ അമ്മമ്മ തുനിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.'അടിയന് പപ്പടം വേണ്ട.'അമ്മമ്മ പൊട്ടിച്ചിരിച്ചു.'കമല എന്തിനാ അടിയന്‍ എന്ന് പറേണ്ത്.''വള്ളി പറയാറില്ലേ അടിയന്‍ എന്ന്.''വള്ളി തീയ്യത്തിയല്ലേ. കമല തീയ്യത്തിയല്ലല്ലോ?''ഞാനെന്താ ജാതി?''കമലയുടെ ജാതി എന്താന്ന് ഇതുവരെ മനസ്സിലായിട്ടില്ലേ. ഇതുവരെ മനസ്സിലായിട്ടില്ലെങ്കില് ഇനി ആരുപറഞ്ഞാലും മനസ്സിലാവില്യ.'( കടപ്പാട് - മാധവിക്കുട്ടി - ബാല്യകാലസ്മരണകള്‍ - സമ്പാ - ടി.ജെ. - കുങ്കുമം മാസിക - ജൂലൈ - 2009)
Tuesday, June 30, 2009
Subscribe to:
Posts (Atom)







