Friday, September 6, 2013

പ്രകാശമാനമായ ഒരായിരം സൂര്യന്മാർ



ഖാലിദ്‌ ഹൊസ്സൈനിയുടെ 'A Thousand Splendid Suns' യുദ്ധം കിറിമുറിച്ച അഫ്ഗാനിസ്ഥാന്റെ കഥ പറയുന്നു . ആദ്യം സോവ്യറ്റ് റഷ്യ. പിന്നെ മത തിവ്രവാദികൾ . ഇപ്പോൾ അമേരിക്ക.ഇവരോക്കെ ആയിരുന്നു അഫ്ഗാനിസ്ഥാന്റെ ഭരണം കയ്യാളിയിരുന്നത് അഫ്ഗനിസ്ഥാൻ പുനർ നിർമ്മിക്കപ്പെടുന്നു . അത്രയും നല്ലത് .  സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രികൾ രുദ്രയാകുമ്പോൾ സൂക്ഷിക്കണം. അവിടെ എന്തും സംഭവിക്കാം. ഇതിലെ ഒരു കഥാപാത്രമായ മറിയവും അത്രയേ ചെയ്തുള്ളു.  അവിഹിത ബന്ധതിന്റെ പാപ ഭാരം വർഷങ്ങളോളം  ചുമന്നതിന്റെ ഈർഷ്യയും മറിയത്തെ എന്തും ചെയ്യാനുള്ള തന്റേടി ആക്കിയിരിക്കാം ഒരുപക്ഷെ .  അല്ലെങ്കിലും റഷീദെന്ന
ക്രുരന് മരണത്തിൽ പരം വേറെയെന്ത് ശിക്ഷയാണ് നൽകേണ്ടത്.  റഷീദ്  മറിയത്തെ നിക്കാഹു ചെയ്യുമ്പോൾ അവളുടെ വയസ്സ്‌ പതിനഞ്ച്.  റഷീദിന്റെ രണ്ടാം  വിവാഹം.  വിണ്ടും ഒരിക്കൽക്കൂടി റഷിദ് നിക്കാഹു കഴിക്കുന്നു, മകളാ വാൻ പ്രായമുള്ള ലൈലയെ.  യുദ്ധം അനാഥയാക്കപ്പെടുന്ന ലൈലക്ക് മറ്റു വഴികളില്ലായിരുന്നു.

ജീവിതം അങ്ങനെയാണ്.  ലൈലയുടെ കാമുകൻ താരിഖ് തിരിച്ചു വരുന്നു.  ലൈലയ്ക്ക് താരിഖ് വെറും കാമുകൻ മാത്രമല്ല    
I thought you were dead – Laila said
I know You told me
Laila’s voice broke.  She had to clear her throat, collect herself.  “The man who came to give the news, he was so earnest……..I believed him, Tariq.  I wish I hadn’t, but I did.  And then I felt so alone and scared.  Otherwise, I wouldn’t have agreed to marry Rasheed.  I wouldn’t have……”
“You  don’t have to do this,” he said softly, avoiding her eyes.  There was no hidden reproach, no recrimination, in the way he had said this.  No suggestion of blame.
“But I do.  Because there was a bigger reason why I married him.  There is something you don’t know, Tariq.  Someone.  I have to tell you.

As he was leaving, Tariq said, “ I want to meet her.  I want to see her”
“I will arrange it,” Laila said
“Aziza….Aziza…” He smiled, tasting the word “ Aziza, it is lovely.”
“So is she.  You’ll see.”
“I’ll count the minutes”……………….
“I wish I’d taken you with me,” Tariq nearly whispered.
Laila had to lower her gaze, try not to cry.
“I know you’re a married woman and a mother now.  And here I am, after all these years, after all that’s happened, showing up at your doorstep.  Probably, it isn’t proper, or fair, but I’ve come such a long way to see you, and……oh Laila, I wish I’d never left you.”
…………………………….”And your mother?”
“She was……….She was downstairs, talking to that man.”
“ I see,” Rasheed. “Teamwork”……….
Mariam began to say something, but he raised a hand, and without looking at her, said, “It is too late, Mariam”………………….
Mariam clawed at him.  She beat at his chest.  She hurled herself against him.  She struggled to uncurl his fingers from Laila’s neck.  She bit them.  But they remained tightly clamped around Laila’s windpipe, and Mariam saw that he meant to carry this through.

He meant to suffocate her, and there was nothing either of them could do about it…………..In the toolshed, Mariam grabbed the shovel.

Rasheed didn’t notice her coming back into the room.  He was still on top of Laila, his eyes wide and crazy, his hand wrapped around her neck.  Laila’s face was turning blue now, and her eyes had rolled back.  Mariam saw that she was no longer struggling.  He’s going to kill her, she thought.  He really means to .  And Mariam could not, would not, allow that to happen.  He’d taken so much from her in twenty-seven years of marriage.  She would not watch him take Liala too.

Mariam steadied her feet and tightened her grip around the shovel’s handle.  She raised it.  She said his name.  She wanted him to see.
“Rasheed.”
He looked up.
Mariam swung…………….

“No one will know”, Laila breathed.  “No one will find us.”
“They will.  Sooner or later.  They’re bloodhounds.” Mariam ‘s voice was low, cautioning ; it made Laila’s promises sound fantastical, trumped-up, foolish………….
“When they do, they’ll find you as guilty as me.  Tariq too.  I won’t have the two of you living on the run, like fugitives.  What will happen to your children if you’re cought?”
“Who will take care of them then? The Taliban? Think like a mother, Laila jo.  Think like a mother. I am.”
“I can’t.”
“You  have to.”
“It isn’t fair,” Laila croaked.
“But it is.  Come here. Come lie here.”
“It is fair,” Mariam said.  “ I’ve killed our husband.  I’ve deprived your son of his father.  It isn’t right that I run.  I can’t.  Even if they never catch us, I’ll never………..” “I’ll never escape your son’s grief.  How do I look at him?  How do I ever bring myself to look at him, Laila jo?”
“For me, it ends here.  There’s nothing more I want.  Everything I’d ever wished for a little girl you’ve already given me. You and your children have made me so very happy.  It’s all right, Laila jo.  This is all right.  Don’t be sad…………”

The title of the book comes from a line in the Josephine Davis translation of the poem “Kabul” by the 17the century Iranian poet Saib Tabrizi
“Every street of Kabul is enthralling to the eye
Through the bazaars, caravans of Egypt pass
One could not count the moons that shimmer on her roofs

And the thousand splendid suns that hid behind her walls”

Thursday, May 3, 2012

വരള്‍ച്ചയെ ഇഷ്ടപ്പെടുന്നവര്‍

എല്ലാ ഭാരതീയരും വായിച്ചിരിക്കേണ്ട് ഒരു പുസ്തകം P. Sainath ന്റെ   “Everybody loves a good draught”.  ഇതൊരുപക്ഷെ ഇന്ത്യയെ കണ്ടെത്തുന്ന ഒരു പുസ്തകമാണെന്ന് പറയാം.  But I did want to escape What Swami Vivekananda once described as the propensity of the Indian elite to discuss for hours whether a glass of water ought to be taken with the left hand or the right hand.  So the focus remains  on people and their problems……….. Millions are eating less.  How does that constitute a reform?  The availability of food grain per person in this  country has declined.  Per capita daily net availability of cereals and pulses fell from 510 gm in 1991 to 461 gm for 1995-96 – the government’s own data show us that.  Inflation has crushed agricultural labour.  Their real wages have declined.  But there’s a 37 million tone surplus of food grain of which we can all be proud.  The sleeping bag syndrome at its best……International funding agencies are using NGOs to dump fertilizers, harmful contraceptives and obsolete technologies.  Even for corporate market research.  NGOs are sometimes created for this purpose.  There are groups in this country that have tried to push ‘drip irrigation’ in districts that have abundant rainfall.  They hawked a technique used for the deserts of Israel (in regions not lacking in rain) because some corporate had something to sell.  Besides, in India, many NGOs are contractors for government schemes………Mangal Sunani was thrilled.  The government was giving him a miracle cow which would greatly reduce his poverty.  The cow would be impregnated with Jersey semen-brought all the way from Pune and elsewhere.  So it would, over the years, make him the proud owner of several bulls and high-yield milch cows………….Two years and 2 crores later, “ just eight crossbred calves were born in the entire region.  Not  one extra litre of milk was produced.  And subabul trees had vanished from the area, though they were planted in thousands”……..A decade later, the results are even more stark: many villages across Komna are without a single stud bull.  The castration drive has rendered the local ‘Khariar bull’ extinct –in the region at least……….

Monday, October 3, 2011

എ.കെ.ജി യുടെ വിവാഹാഭ്യര്‍ത്ഥന


ഇഷ്ടപ്പെടുക എന്നു പറഞ്ഞാല്‍ കല്യാണം കഴിക്കുക എന്നാണോ അര്‍ത്ഥം? ഒരാളെ കല്യാണം കഴിക്കണമെങ്കില്‍ അതിന്  ഒരു പ്രത്യേക സ്നേഹമില്ലേ?  എന്നോടു വിവാഹഭ്യര്‍ത്ഥന നടത്തിയ എ.കെ.ജി യോടും ഇതാണ് ഞാന്‍ പറഞ്ഞത്.

സ്നേഹം രണ്ടു വിധത്തിലുണ്ട്.  സഹോദരന്മാരോടും നല്ല ആളുകളോടുള്ള സ്നേഹം.  കല്യാണം കഴിക്കുന്ന ആളുകളോടുള്ള സ്നേഹം വേറൊന്ന്.  എ.കെ.ജി പാര്‍ട്ടിയില്‍ കൂടി കെ.സി.ജോര്‍ജ്ജ് വഴി ചോദിച്ചു.  കല്യാണം  ചോദിക്കാന്‍ എന്റെ വീട്ടില്‍ എ.കെ.ജി നേരിട്ടും വന്നു.

എന്നോടു പറഞ്ഞു, എനിക്കിഷ്ടമാണെന്ന്.  സ്നേഹിക്കാത്തവരെ കല്യാണം കഴിയ്ക്കാന്‍ കഴിയില്ല എന്നദ്ദേഹത്തോടു തുറന്നു പറഞ്ഞു.  പിന്നീടും രണ്ടുമൂന്ന് പ്രാവശ്യം അദ്ദേഹം വന്നു പറഞ്ഞു നോക്കി.

എ.കെ.ജി ഒരു അജിറ്റേറ്ററും സമരസേനാനിയുമായി രുന്നു.  എന്തെങ്കിലും കാര്യം വന്നാല്‍ അവിടെത്തന്നെ നില്‍ക്കും.  അദ്ദേഹം ഒരു ഫൈറ്റര്‍ ആണ്.  ആ ഫൈറ്ററിന് ഒരു കൂട്ടു വേണം.

എ.കെ.ജി എന്റെ വീട്ടില്‍ വരുമ്പോഴാണ് ഞാനദ്ദേത്തെ ആദ്യമായി കാണുന്നത്.  പൊക്കം കുറവാണ്.  അദ്ദേഹം ജനങ്ങളുടെ കൂടെക്കഴിയുന്ന സമരക്കാരനാണ്.  ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉറച്ചു നില്‍ക്കുന്ന നേതാവാണ്.  1948-ല്‍ എന്നെ അറസ്റ്റുചെയ്യുന്നതിനു മുന്പാണ് എ.കെ.ജി വീട്ടില്‍ വരുന്നത്.

സുശീല പ ഠിച്ചുകൊണ്ടിരുന്ന കാലത്ത് എ.കെ.ജി അവരുടെ വീട്ടില്‍ ഒളിവില്‍ ഇരുന്നിട്ടുണ്ട്.  സുശീലയ്ക്ക് അന്നുമുതല്‍ എ.കെ.ജി. യോട് വലിയ സ്നേഹമായിരുന്നു.  എ.കെ.ജിയെ അല്ലാതെ വേറാരെയും കല്യാണം കഴിക്കില്ല എന്നു സുശീല പറഞ്ഞു.  പാര്‍ട്ടി നിയമവിധേയമായി ഞാനും ടി.വി.തോമസും തമ്മിലുള്ള ഇഷ്ടം തുടങ്ങിയ ശേഷമാണ് സുശീലയുടെ കല്യാണം നടക്കുന്നത്.
(കെ.ആര്‍. ഗൌരിയമ്മ)

Friday, August 26, 2011

അണ്ണാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച്

അണ്ണാ ഹസാരേക്ക് പിന്തുണ പ്രഖ്യാപിച്ച് റെയില്‍വെ മസ്ദൂര്‍ സംഘിന്‍റെ പ്രവര്‍ത്തകര്‍മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ്സില്‍ നടത്തിയ പ്രകടനത്തില്‍ നിന്ന്

Saturday, July 30, 2011

കരിമ്പുഴ രാമകൃഷ്ണന്‍ ഇവിടെ ജീവിച്ചിരുന്നു

കരിമ്പുഴ രാമകൃഷ്ണന്‍ - സാഹിത്യകാരന്‍, നല്ലൊരു വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു.  പലതും പങ്കു വച്ചു അദ്ദേഹത്തിന്റെ പിന്മുറക്കാര്‍.  കൂട്ടത്തില്‍ അദ്ദേഹത്തിന്റെ തറവാടും.  ആവശ്യമില്ലാത്തത് തിരിഞ്ഞു നോക്കരുത്.  അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.  ആളും നാഥനുമില്ലാതെ കരിമ്പുഴ രാമകൃഷ്ണന്റെ തറവാട് ഒരു നോക്കുകുത്തിയായി വഴിപോക്കരെ നോക്കുന്നു

Wednesday, July 13, 2011