കരിമ്പുഴ രാമകൃഷ്ണന് - സാഹിത്യകാരന്, നല്ലൊരു വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു. പലതും പങ്കു വച്ചു അദ്ദേഹത്തിന്റെ പിന്മുറക്കാര്. കൂട്ടത്തില്‍ അദ്ദേഹത്തിന്റെ തറവാടും. ആവശ്യമില്ലാത്തത് തിരിഞ്ഞു നോക്കരുത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. ആളും നാഥനുമില്ലാതെ കരിമ്പുഴ രാമകൃഷ്ണന്റെ തറവാട് ഒരു നോക്കുകുത്തിയായി വഴിപോക്കരെ നോക്കുന്നുSaturday, July 30, 2011
കരിമ്പുഴ രാമകൃഷ്ണന് ഇവിടെ ജീവിച്ചിരുന്നു
കരിമ്പുഴ രാമകൃഷ്ണന് - സാഹിത്യകാരന്, നല്ലൊരു വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു. പലതും പങ്കു വച്ചു അദ്ദേഹത്തിന്റെ പിന്മുറക്കാര്. കൂട്ടത്തില്‍ അദ്ദേഹത്തിന്റെ തറവാടും. ആവശ്യമില്ലാത്തത് തിരിഞ്ഞു നോക്കരുത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. ആളും നാഥനുമില്ലാതെ കരിമ്പുഴ രാമകൃഷ്ണന്റെ തറവാട് ഒരു നോക്കുകുത്തിയായി വഴിപോക്കരെ നോക്കുന്നു
ലേബലുകള്‍:
karimpuzha,
karimpuzha ramakrishnan
Wednesday, July 13, 2011
Subscribe to:
Comments (Atom)
