tag:blogger.com,1999:blog-2187154617515205302.comments2023-07-09T03:08:03.801-07:00Velipaadukal വെളിപാടുകള്‍muralidharan p phttp://www.blogger.com/profile/05273843347844260111noreply@blogger.comBlogger77125tag:blogger.com,1999:blog-2187154617515205302.post-55331471963492820032013-05-07T02:45:56.490-07:002013-05-07T02:45:56.490-07:00വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റ...വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി. ചരിത്രവും മിത്തും ഭാവനയും അനിതരസാധരണമായ കൈവഴക്കത്തോടെ ഇഴ ചേർത്തെടുത്ത സൃഷ്ടി. പക്ഷേ, ചരിത്രത്തെ ഇങ്ങനെ അവതരിപ്പിക്കുക വഴി ഒരു വളച്ചോടിക്കലോ കൂട്ടിച്ചേർക്കലോ ആണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. മൈക്കലാഞ്ചലോയെയും ഹൈപ്പേഷ്യയുമൊക്കെ കഥയുടെ ക്രാഫ്റ്റിൽ ലൈംഗികതയുടെ അതിപ്രസരത്തിൽ മുങ്ങിയാറാടുന്നത് നീതീകരണമർഹിക്കുന്നില്ല. നോവലിന്ന് പഠനമെഴുതിയ ആശാമേനോൻ ദുർഗ്രാഹ്യമായ ഒരു വായനയാണ് നമുക്ക് നൽകുന്നത്!! ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-13055059623599325602012-05-08T21:30:11.660-07:002012-05-08T21:30:11.660-07:00പ്രിയ സുഹൃത്തേ,
ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരു...പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര് നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ് ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്
കെ. പി നജീമുദ്ദീന്Najeemudeen K.Phttps://www.blogger.com/profile/18063841500280545998noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-58988422414733584392012-01-25T04:34:36.179-08:002012-01-25T04:34:36.179-08:00This comment has been hidden from the blog.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-82770664776601324862010-06-01T05:34:10.004-07:002010-06-01T05:34:10.004-07:00This comment has been hidden from the blog.Nileenamhttps://www.blogger.com/profile/15868725895876231543noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-83326062784986718642010-05-31T08:37:45.403-07:002010-05-31T08:37:45.403-07:00ഇത് നല്ല തമാശ!ഇത് നല്ല തമാശ!Nileenamhttps://www.blogger.com/profile/15868725895876231543noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-38355658312428711592010-05-28T04:07:49.626-07:002010-05-28T04:07:49.626-07:00നന്ദിനന്ദിmuralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-82785807952050430962010-05-26T08:18:27.733-07:002010-05-26T08:18:27.733-07:00ലക്ഷ്മി, ലിങ്ക് കൊടുത്തിരിക്കുന്നു - വായിക്കാംലക്ഷ്മി, ലിങ്ക് കൊടുത്തിരിക്കുന്നു - വായിക്കാംmuralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-63637848764374551192010-05-26T07:45:10.878-07:002010-05-26T07:45:10.878-07:00nalla post..nalla post..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-30298165802307929332010-05-26T07:38:58.895-07:002010-05-26T07:38:58.895-07:00ennittu enthundaayi??ennittu enthundaayi??lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-53906011114776439022010-05-22T01:40:39.441-07:002010-05-22T01:40:39.441-07:00:):)രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-80193449219762168112010-05-17T23:39:34.611-07:002010-05-17T23:39:34.611-07:00ഇപ്പൊ മനസ്സിലായി കൂടുതല്‍ വായിച്ചാല്‍ ബുദ്ധി '...ഇപ്പൊ മനസ്സിലായി കൂടുതല്‍ വായിച്ചാല്‍ ബുദ്ധി 'മുട്ടാവുമെന്ന്'muralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-91242172669263009662010-05-17T09:07:39.766-07:002010-05-17T09:07:39.766-07:00ഡാവിഞ്ചി കോഡിനോട് പലയിടത്തും സമാനത തോന്നുന്നുഡാവിഞ്ചി കോഡിനോട് പലയിടത്തും സമാനത തോന്നുന്നുസുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-84620750484079922302010-05-17T00:23:09.092-07:002010-05-17T00:23:09.092-07:00മനൊരാജ്, താങ്കളുടെ പോസ്റ്റ് പരിചയപ്പെടുത്തിയതിനു ...മനൊരാജ്, താങ്കളുടെ പോസ്റ്റ് പരിചയപ്പെടുത്തിയതിനു നന്ദി. വൈകാതെ വായിക്കാം

വിശാല മനസ്കന്, ഈ പുസ്തകത്തെക്കുറിച്ച് സിനിമാനടന്,കോളമ്നിസ്റ്റ്, ടി.വി.അവതാരകന് എന്നീനിലകളില്‍ ബഹുമുഖ പ്രതിഭ തെളിയിച്ച ശ്രീ. ശ്രീരാമന് മനോരമ ദിനപത്രത്തില്‍ അദ്ദേഹത്തിന്റെ പ്രതിവാര കോളത്തില്‍ എഴുതിയ ആസ്വദനക്കുറിപ്പും ഓര്‍ക്കുന്നു. നന്ദിmuralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-14859297697091019422010-05-16T23:43:38.890-07:002010-05-16T23:43:38.890-07:00ബാബുരാജേ, ചതിക്കല്ലേ. ഒരവകാശവാദവും ഈയുള്ളവന് നടത...ബാബുരാജേ, ചതിക്കല്ലേ. ഒരവകാശവാദവും ഈയുള്ളവന് നടത്തിയിട്ടില്ലേ!!muralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-34581095348896374232010-05-16T21:13:58.980-07:002010-05-16T21:13:58.980-07:00താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോചിക്കുന്നു....താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോചിക്കുന്നു. ഇട്ടിക്കോര വായിച്ചിരിക്കേണ്ട ഒരു സൂപ്പർബ് വർക്കാണ്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-45545344592426761572010-05-16T01:53:56.885-07:002010-05-16T01:53:56.885-07:00സുഹൃത്തേ,
പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് മാത്രം പൊരുത...സുഹൃത്തേ,
പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് മാത്രം പൊരുത്തപെടുന്നു. മറ്റൊന്നുമല്ല.. വ്യത്യസ്തമായ ഒരു അപ്രോച്ച് കൊണ്ട് ഇട്ടിക്കോര നല്ല പുസ്തകം തന്നെ..പക്ഷെ ഇന്റെർനെറ്റിൽ നിന്നും വിവരങ്ങൾ കുത്തി നിറച്ചു എന്നതാണ് പുസ്തകത്തിന്റെ ഒരു ഡ്രോ ബാക്ക്. ഒപ്പം രാമകൃഷ്ണന്റെ വിവരം മുഴുവൻ ഒരു പുസ്തകത്തിലൂടെ വായനക്കാരനിൽ എത്തിക്കാൻ ശ്രമിച്ചു എന്നതും. ഞാൻ ഒരു പോസ്റ്റ് ഇതിനെ കുറിച്ച് നേരത്തെ എഴുതിയിരുന്നു. കഴിയുമെങ്കിൽ ഒന്ന് നോക്കുക..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-37572566825146960082010-05-15T09:40:27.362-07:002010-05-15T09:40:27.362-07:00പയ്യന് കക്കാനേ പഠിച്ചുള്ളൂ, നിക്കാന്‍ പഠിച്ചില്ല!...പയ്യന് കക്കാനേ പഠിച്ചുള്ളൂ, നിക്കാന്‍ പഠിച്ചില്ല!!

അല്ല വെളിപാടുകാരാ, വേഡ് വെരിഫിക്കേഷനും മറ്റും വെയ്ക്കാനും മാത്രമുള്ള പുലിമടയാണോ ഇത്?ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-26535722569827860412010-05-15T07:32:49.438-07:002010-05-15T07:32:49.438-07:00ഹാവൂ, സമാധാനായിഹാവൂ, സമാധാനായിmuralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-51814409838391845462010-05-15T07:22:08.105-07:002010-05-15T07:22:08.105-07:00വാളെടുത്തവന്‍ വാളാല്‍ ........അല്ല പിന്നെ ..വാളെടുത്തവന്‍ വാളാല്‍ ........അല്ല പിന്നെ ..പാവംചെക്കന്‍https://www.blogger.com/profile/13879695205442609576noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-14597324698369063152010-05-14T01:52:51.545-07:002010-05-14T01:52:51.545-07:00അച്ഛന്റെല്ലേ മോന്!!അച്ഛന്റെല്ലേ മോന്!!muralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-80264790840744605742010-05-14T01:03:45.347-07:002010-05-14T01:03:45.347-07:00ആര്യാടന് ഷൌക്കത്ത് ദൈവനാമത്തില്‍ പടമെടുത്തുകഴിഞ്ഞല്...ആര്യാടന് ഷൌക്കത്ത് ദൈവനാമത്തില്‍ പടമെടുത്തുകഴിഞ്ഞല്ലോMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-32354492941531151802010-05-13T04:53:19.413-07:002010-05-13T04:53:19.413-07:00സുരേഷ്/ശ്രീ, പേരെടുത്താല്‍ പിന്നെ എന്തുമാവാല്ലോ! ക...സുരേഷ്/ശ്രീ, പേരെടുത്താല്‍ പിന്നെ എന്തുമാവാല്ലോ! കേമന്മാരാവുന്നതുവരെ പരിശ്രമം. അതുകഴിഞ്ഞാല്‍ പരാശ്രയം!!muralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-78164005371567775752010-05-12T17:45:16.624-07:002010-05-12T17:45:16.624-07:00കുറച്ചൊക്കെ വാസ്തവമില്ലാതില്ല... ഉദയനാണു താരം എന്ന...കുറച്ചൊക്കെ വാസ്തവമില്ലാതില്ല... ഉദയനാണു താരം എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് സീനുകളൊക്കെ അതേ പോലെ ഒരു ഹോളിവുഡ് ചിത്രത്തില്‍ കണ്ടത് ഓര്‍മ്മ ഉണ്ട്.

അതേ പോലെ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിന്റെ കഥയുടെ കാര്യത്തിലും ശ്രീനി വിശദീകരണം ഒന്നും പറഞ്ഞതായി അറിവില്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-66732693043836006282010-05-12T09:38:33.504-07:002010-05-12T09:38:33.504-07:00ഉദയനാണ് താരം ബോഫിംഗറിന്റെ ഈച്ചക്കോപ്പിയാണെന്നായിരു...ഉദയനാണ് താരം ബോഫിംഗറിന്റെ ഈച്ചക്കോപ്പിയാണെന്നായിരുന്നു ആരോപണം. ആരും നിഷേധിച്ചില്ല.

ഭാര്‍ഗ്ഗവചരിതം മൂന്നാംഖണ്ഡം ഹോളിവുഡ് സിനിമയുടെ മോഷണമല്ല, മറിച്ച് ഒരു കഥാകൃത്തിന്റെ കഥയാണതില്‍ തിരിഞ്ഞു മറിഞ്ഞു വന്നത്.
സി.അനൂപ് മാതൃഭൂമിയില്‍ എഴുതിയ നെപ്പോളിയന്റെ പൂച്ച എന്ന കഥയാണ് ആ സിനിമയായത്.
ഭാര്ഗ്ഗവന് ആ കഥയിലാണ് വരുന്നത്. തിരക്കഥ എഴുതിയതും അനൂപ് തന്നെ. എന്നാല്‍ ഒടുവില്‍ വെറും ക്രിയേറ്റീവ് കോണ്ട്രിബുട്ടര് എന്ന തസ്തികയില്‍ ഒതുക്കി.

മലയാള സിനിമ നീണാള്‍ വാഴട്ടെ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-54609646351160775002010-05-10T00:22:52.715-07:002010-05-10T00:22:52.715-07:00ചിത്രകാരാ, ഓരോരുത്തര്‍ക്കും ഓരോ കര്മ്മമില്ലേ. അത...ചിത്രകാരാ, ഓരോരുത്തര്‍ക്കും ഓരോ കര്മ്മമില്ലേ. അത് അവര്‍ ചെയ്യട്ടെ.

രഘു, ആമേന്‍!!muralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.com