tag:blogger.com,1999:blog-2187154617515205302.post1623034944304887341..comments2023-07-09T03:08:03.801-07:00Comments on Velipaadukal വെളിപാടുകള്‍: ശ്രീനിവാസന് തിരക്കഥ മോഷ്ടിച്ചു?muralidharan p phttp://www.blogger.com/profile/05273843347844260111noreply@blogger.comBlogger3125tag:blogger.com,1999:blog-2187154617515205302.post-32354492941531151802010-05-13T04:53:19.413-07:002010-05-13T04:53:19.413-07:00സുരേഷ്/ശ്രീ, പേരെടുത്താല്‍ പിന്നെ എന്തുമാവാല്ലോ! ക...സുരേഷ്/ശ്രീ, പേരെടുത്താല്‍ പിന്നെ എന്തുമാവാല്ലോ! കേമന്മാരാവുന്നതുവരെ പരിശ്രമം. അതുകഴിഞ്ഞാല്‍ പരാശ്രയം!!muralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-78164005371567775752010-05-12T17:45:16.624-07:002010-05-12T17:45:16.624-07:00കുറച്ചൊക്കെ വാസ്തവമില്ലാതില്ല... ഉദയനാണു താരം എന്ന...കുറച്ചൊക്കെ വാസ്തവമില്ലാതില്ല... ഉദയനാണു താരം എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് സീനുകളൊക്കെ അതേ പോലെ ഒരു ഹോളിവുഡ് ചിത്രത്തില്‍ കണ്ടത് ഓര്‍മ്മ ഉണ്ട്.

അതേ പോലെ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിന്റെ കഥയുടെ കാര്യത്തിലും ശ്രീനി വിശദീകരണം ഒന്നും പറഞ്ഞതായി അറിവില്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-66732693043836006282010-05-12T09:38:33.504-07:002010-05-12T09:38:33.504-07:00ഉദയനാണ് താരം ബോഫിംഗറിന്റെ ഈച്ചക്കോപ്പിയാണെന്നായിരു...ഉദയനാണ് താരം ബോഫിംഗറിന്റെ ഈച്ചക്കോപ്പിയാണെന്നായിരുന്നു ആരോപണം. ആരും നിഷേധിച്ചില്ല.

ഭാര്‍ഗ്ഗവചരിതം മൂന്നാംഖണ്ഡം ഹോളിവുഡ് സിനിമയുടെ മോഷണമല്ല, മറിച്ച് ഒരു കഥാകൃത്തിന്റെ കഥയാണതില്‍ തിരിഞ്ഞു മറിഞ്ഞു വന്നത്.
സി.അനൂപ് മാതൃഭൂമിയില്‍ എഴുതിയ നെപ്പോളിയന്റെ പൂച്ച എന്ന കഥയാണ് ആ സിനിമയായത്.
ഭാര്ഗ്ഗവന് ആ കഥയിലാണ് വരുന്നത്. തിരക്കഥ എഴുതിയതും അനൂപ് തന്നെ. എന്നാല്‍ ഒടുവില്‍ വെറും ക്രിയേറ്റീവ് കോണ്ട്രിബുട്ടര് എന്ന തസ്തികയില്‍ ഒതുക്കി.

മലയാള സിനിമ നീണാള്‍ വാഴട്ടെ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.com