tag:blogger.com,1999:blog-2187154617515205302.post1385680706309599957..comments2023-07-09T03:08:03.801-07:00Comments on Velipaadukal വെളിപാടുകള്‍: ഇ എം എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രിmuralidharan p phttp://www.blogger.com/profile/05273843347844260111noreply@blogger.comBlogger5125tag:blogger.com,1999:blog-2187154617515205302.post-1038696693986944652009-12-21T02:00:24.001-08:002009-12-21T02:00:24.001-08:00മൂര്‍ത്തി, മുജീബ്, ചിത്രകാരന്, റോബി നന്ദി.
മുജീബ...മൂര്‍ത്തി, മുജീബ്, ചിത്രകാരന്, റോബി നന്ദി.

മുജീബ്, താങ്കള്‍ പറഞ്ഞത് കുശുമ്പിനും കുന്നായ്മക്കും ഒരുദാഹരണം.

ചിത്രകാരന്, താങ്കളുടെ പോസ്റ്റുകള്‍ വായിച്ചപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, താങ്കള്‍ക്ക് കാര്യങ്ങള്‍ കണിശമായി പറയാന്‍ അറിയുമെന്ന്. അതിന്റെ ശരി,തെറ്റുകളിലേക്കൊന്നും ഞാന്‍ വിരല്‍ ചൂണ്ടുന്നില്ല. പക്ഷെ, കാര്യങ്ങള്‍ ഇങ്ങനെ പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള താങ്കള്‍ക്ക് എങ്ങനെ ഇങ്ങനെയൊരു അക്കിടി പറ്റി. ചെയ്ത പണിക്ക് വേതനം പറ്റരുതെന്ന് സാക്ഷാല്‍ കാര്ള് മാര്‍ക്സ് പോലും പറഞ്ഞിട്ടില്ല.പിന്നെയാണോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി!muralidharan p phttps://www.blogger.com/profile/05273843347844260111noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-48985239783168271882009-12-20T07:50:51.585-08:002009-12-20T07:50:51.585-08:00നല്ല പോസ്റ്റ്. പ്രസക്തമായ നിർദ്ദേശങ്ങളും.നല്ല പോസ്റ്റ്. പ്രസക്തമായ നിർദ്ദേശങ്ങളും.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-27832315441854171232009-12-20T06:33:51.828-08:002009-12-20T06:33:51.828-08:00ആശുപത്രിക്ക് ഷെയര്‍ കാപ്പിറ്റല്‍ അനായാസമായി സമാഹര...ആശുപത്രിക്ക് ഷെയര്‍ കാപ്പിറ്റല്‍ അനായാസമായി സമാഹരിക്കാന്‍ ചിത്രകാരനും സഹായിച്ചിട്ടുണ്ട്.
ആത്മാര്‍ത്ഥമായി അതിനുള്ള പരസ്യ വാചകങ്ങള്‍ തയ്യാറാക്കി ഫാക്സിലൂടെ കൊടുത്തതും ചതിപറ്റി.ചിത്രകാരന് തയ്യാറാക്കിയ വര്‍ക്ക് പത്ര ഏജന്റുമാരിലൂടെ റിലീസ് ചെയ്ത് 1 കോടി സമാഹരിക്കാന്‍ ലക്ഷ്യം വച്ചവര്‍ക്ക് 4 കോടി സമാഹരിക്കാനായി. ഹഹഹഹ.....chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-89190284247940707662009-12-20T06:29:14.414-08:002009-12-20T06:29:14.414-08:00അസ്സലായി,
പത്ത് സഖാക്കന്മാർക്ക് ജൊലി കൊടുക്കാനും ...അസ്സലായി,

പത്ത് സഖാക്കന്മാർക്ക് ജൊലി കൊടുക്കാനും വകുപ്പുണ്ടെന്ന് പറഞ്ഞു കൊടുത്തല്ലോ....

ആശുപത്രി ക്ലീനിങ്ങുകൾ റോബോട്ടുകളെക്കൊണ്ട് ചെയ്യിക്കേണ്ടതായിരുന്നു എന്നും എഴുതാമായിരുന്നു.mujeeb kaindarhttps://www.blogger.com/profile/16586136693596052511noreply@blogger.comtag:blogger.com,1999:blog-2187154617515205302.post-81477798762043180552009-12-20T05:36:38.239-08:002009-12-20T05:36:38.239-08:00നന്ദി..നന്ദി..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com