Wednesday, June 2, 2010

കൊല്‍ക്കത്ത തൃണമൂല്‍ സ്വന്തമാക്കി




PRO
പശ്ചിമബംഗാളില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒപ്പത്തിനൊപ്പം മുന്നേറുന്നു. എന്നാല്‍, കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത് അഭിമാന നേട്ടമായി.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 141 വാര്‍ഡുകളില്‍ തൊണ്ണൂറ്റിനാലിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നേറുന്നത്. ഫലം വന്ന സീറ്റുകളില്‍ 30 എണ്ണത്തില്‍ തൃണമൂല്‍ ജയിച്ചു. 33 വാര്‍ഡില്‍ ഇടതുപക്ഷം മുന്നേറുന്നു. ഏഴിടത്തു മാത്രമാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്.

ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന സാള്‍ട്ട്‌ലേക്കിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍. മൊത്തം 25 വാര്‍ഡില്‍ 18 ഇടത്തും തൃണമൂല്‍ മുന്നേറുന്നു. ഇവിടെ ഏഴിടങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിനു പ്രതീക്ഷ. കൊല്‍ക്കത്ത മുനിസിപ്പാലിറ്റിയിലും സാള്‍ട്ട്‌ലേക്കിലും ഇപ്പോള്‍ ഇടതുപക്ഷമാണ് അധികാരത്തിലിരിക്കുന്നത്.

പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച മമതാ ബാനര്‍ജിയെ കോണ്‍ഗ്രസ് നേതാവ് പ്രണാബ് മുഖര്‍ജി അഭിനന്ദിച്ചു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല എന്നും അദ്ദേഹം പറഞ്ഞു

TC bagged Kolkata MC | കൊല്‍ക്കത്ത തൃണമൂല്‍ സ്വന്തമാക്കി
Cabinet meeting | മൂന്നാര്‍ ഓര്‍ഡിനന്‍സിന് അംഗീകാരം
Cola Controversy: Report on today | കോള പ്രസ്താവന: റിപ്പോര്‍ട്ട് ഇന്ന്
May Milk price will rise in Kerala | മില്‍മപാല്‍ വില അഞ്ചുരൂപ വര്‍ദ്ധിച്ചേക്കും
PC Chacko comes publically against chennithala | ചെന്നിത്തലയ്ക്കെതിരെ പരസ്യമായി പിസി ചാക്കോ
Communalism got more strengthen in Kerala: VS | സംസ്ഥാനത്ത് വര്‍ഗീയത വളരുന്നു: വി‌എസ്
LDF not tak decision on PC Thomas | പിസിയുടെ കാര്യത്തില്‍ എല്‍ഡിഎഫില്‍ തീരുമാനമായില്ല
KM Mani aganist Govt: | മുഖ്യമന്ത്രി പദവിയുടെ മഹനീയത നഷ്ടമായി: മാണി
LDF will meet today | പുതിയ കക്ഷികളെ തീരുമാനിക്കാന്‍ ഇടതുമുന്നണി ഇന്ന്
Mamata heads in WB | പശ്ചിമ ബംഗാളില്‍ മമതാ മുന്നേറ്റം
Congress don't want CM's certificate: Chennithala | കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ചെന്നിത്തല
HC Criticise govt: in Devaswa board issue | വിശ്വാസികള്‍ എല്ലാം കാണുന്നുണ്ട്: ഹൈക്കോടതി
Chennithala can express his opinion: Vayalar Ravi | ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാമെന്ന് രവി
Train tragedy: 4 suspected Naxals held | ട്രെയിനപകടം: 4 നക്സലുകള്‍ പിടിയില്‍
Afsal Guru; SC will not interfere | അഫ്സല്‍ ഗുരു: സുപ്രീംകോടതി ഇടപെടില്ല
Manglore air mishap: unidntified bodies will be creamated today | വിമാനാപകടം: മൃതദേഹങ്ങള്‍ ഇന്നു സംസ്കരിക്കും
US, South Korea to hold joint military exercise | മഞ്ഞക്കടലില്‍ യു‌എസ്-കൊറിയന്‍ സൈനികാഭ്യാസം

No comments: