Friday, May 7, 2010

ഏറ്റവും വലിയ ബ്രാ ബ്രിട്ടനില്‍ പുറത്തിറക്കി

ബ്രിട്ടനിലെ ഏറ്റവും വലിയ ബ്രാ ബ്രാവിസിമോ ചെയിന്‍ ആന്റ് ഡെബന്‍ഹാംസ് എന്ന കമ്പനി പുറത്തിറക്കി. ബ്രിട്ടനിലെ സ്ത്രീകളുടെ മാറിടവലിപ്പം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതാണ് ഇത്തരം ഒരു ബ്രാ നിര്‍മ്മിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

കെകപ്പ് വിന്‍ഡ്‌സോക്ക് എന്ന് പേരിട്ടിരിക്കുന്ന പുതിയ ബ്രാകള്‍ ലണ്ടനിലെ വിപണികള്‍ കൈയടക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഈ ബ്രായ്ക്ക് വില 25 പൌണ്ടാണ് അതായത്, ഏതാണ്ട് 1,699.57രൂപ . കറുപ്പ്, വെളുപ്പ് തുടങ്ങിയ നിറങ്ങളില്‍ ലഭിക്കുന്ന വിന്‍ഡ ്‌സോക്ക് ചൂടപ്പം പോലെ വിറ്റഴിയുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

അന്തരീക്ഷ മലിനീകരണമാണ് സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനുണ്ടാകുന്നതിന് പ്രധാനകാരമണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
http://thatsmalayalam.oneindia.in/women/news/2010/05-05-britain-biggest-bra-launched.html

No comments: