Wednesday, May 12, 2010

വിമാനപകടം: 105 പേര്‍ കൊല്ലപ്പെട്ടു

ലിബിയന്‍ വിമാനം തകര്‍ന്ന് വന്‍ ദുരന്തം. വിമാനപകടത്തില്‍ 105 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ട്രിപോളി വിമാനത്താവളത്തിന് സമീപമാണ് ദുരന്തം നടന്നത്.

മരിച്ച 105 പേരില്‍ 94 പേര്‍ യാത്രക്കാരും 11 പേര്‍ വിമാനത്തിലെ ജോലിക്കാരുമാണ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജസിയായ എ എഫ് പിയോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്


105 dead in Tripoli airport plane crash | വിമാനപകടം: 105 പേര്‍ കൊല്ലപ്പെട്ടു

No comments: