Tuesday, April 13, 2010

ക്ലബ്ബിലെ വസ്ത്രാക്ഷേപം: പോള്‍സണെതിരെ കേസ്


തലസ്ഥാന നഗരിയിലെ ഉന്നതരുടെ വിനോദകേന്ദ്രമായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഒരു പാര്‍ട്ടിക്കിടെ യുവതിയെ വസ്ത്രാക്ഷേപം ചെയ്ത സംഭവത്തില്‍ ആലപ്പാട് പോള്‍സണെതിരെ പൊലീസ് കേസെടുത്തു. ക്ലബ്ബ് ഭാരവാഹികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ക്ലബ്ബില്‍ ഒരു ബിസിനസ് ഗ്രൂപ്പ് നടത്തിയ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. ഇതില്‍ അവതാരികയായി എത്തിയ യുവതിയെ മദ്യലഹരിയില്‍ പോള്‍സണ്‍ കയറിപ്പിടിക്കാന്‍ നോക്കുകയായിരുന്നു. യുവതി ഭയന്ന് ഓടി മറ്റ് മുറികളില്‍ അഭയം തേടുകയായിരുന്നു.

Police registered Case against alappatt Polson | ക്ലബ്ബിലെ വസ്ത്രാക്ഷേപം: പോള്‍സണെതിരെ കേസ്

2 comments:

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

വാര്‍ത്ത കേട്ടു..
പോലീസ് കേസെടുത്തു..

പക്ഷേ,
ആര്‍ക്കും പരാതിയില്ലല്ലോ..
യുവതിക്കും പരാതിയില്ലത്രേ..

പിന്നെ....

ppmd said...

പറയുന്നവനും എഴുതുന്നവനും പ്രാന്തന്മാര്‍.....അല്ല, പിന്നെ..........