Tuesday, March 30, 2010

മന്ത്രിമാര്‍ക്ക് കാറില്‍ പറക്കാന്‍ രണ്ടു കോടി!

ഭരണത്തിലേറിയ മന്ത്രിമാര്‍ അടിപൊളി കാറുമായി ചെത്തിനടക്കാന്‍ ഇതുവരെ ചെലവഴിച്ചത് രണ്ടു കോടി രൂപ. ഒന്നു കൂടി വ്യക്തമാക്കിയാല്‍ 2,33,54,703 രൂപ. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.


കാറുകള്‍ക്കായി ചെലവാക്കിയ കാശിന്‍റെ കാര്യം മുഖ്യമന്ത്രിയാണ് പറഞ്ഞതെങ്കിലും അദ്ദേഹം ഇപ്പോഴും നമ്മുടെ നൊസ്റ്റാള്‍ജിക് അംബാസിഡറില്‍ തന്നെയാണ് യാത്ര. മുഖ്യമന്ത്രിയെ കൂടാതെ നാലു മന്ത്രിമാര്‍ കൂടി അംബാസിഡര്‍ കൂട്ടുള്ളവരാണ്. ബാക്കി എല്ലാവരും ആഡംബര കാറുകളിലാണ് പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി പറന്നു നടക്കുന്നത്.
This govt: spends two crores for luxury cars മന്ത്രിമാര്‍ക്ക് കാറില്‍ പറക്കാന്‍ രണ്ടു കോടി!

No comments: