Wednesday, March 10, 2010

പീഡനങ്ങളില്‍ നിന്നു രക്ഷപ്പെട്ട ഒരു മലയാളി കൂടി നാട്ടിലേക്ക്‌


ദമ്മാം: ഖത്തറില്‍ നിന്നു വിസിറ്റിങ്‌ വിസയില്‍ സൗദി മരുഭൂമിയിലെത്തി പീഡനത്തിനത്തിനിരയായ സുനീര്‍ നടുക്കുന്ന ഓര്‍മകളുമായി നാട്ടിലേക്ക്‌ തിരിച്ചു. രണ്‌ടു മാസം മുമ്പാണ്‌ ഖത്തരി സ്‌പോണ്‍സറുടെ പീഡനം സഹിക്കവയ്യാതെ കോഴിക്കോട്‌ ജില്ലയില്‍ വടകര മടപ്പള്ളി കോളേജിഌ സമീപം ഉരലുങ്ങല്‍താഴെ കുഞ്ഞുമുഹമ്മദിന്റെ മകന്‍ സുനീര്‍ (24) ഖത്തര്‍-സൗദി അതിര്‍ത്തി പ്രദേശത്തെ മരുഭൂമിയില്‍ നിന്നു രക്ഷപ്പെട്ടത്‌.മുഴുവന്‍ വാര്‍ത്ത... http://www.thejasnews.com/index.jsp?tp=det&det=yes&news_id=201002107172241852

No comments: