Thursday, March 18, 2010

തീര്‍ത്തും വ്യത്യസ്തയാണ് ചവ്വി

രാജ്യത്തെ മുന്‍നിര കാംപസുകളില്‍ പഠിച്ചിറങ്ങി ചെളിയും പൊടിയും തട്ടാതെ കോര്‍പ്പറേറ്റ് കമ്പനികളുടെ ശീതികരിച്ച അകത്തളങ്ങളില്‍ തൊഴിലെടുക്കുന്നത് സ്വപ്‌നം കാണാത്തവരുണ്ടോ? ഈ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിച്ചാല്‍പ്പിന്നെ അത് കൈവിട്ടുപോകാതിരിക്കാനുള്ള തത്രപ്പാടാണ് പിന്നീടുള്ള കാലം മുഴുവന്‍. ഇതിനിടെ സ്വന്തം നാടിനെയോ വീടിനെയോ ഓര്‍ക്കാന്‍ തന്നെ സമയമെവിടെ. എന്നാല്‍ ചവ്വി രജാവത്ത് എന്ന യുവതിയുടെ കഥ കേട്ടാല്‍ ഇപ്പറഞ്ഞ നമ്മുടെ യുവത മൂക്കത്ത് വിരല്‍വയ്ക്കും ഒപ്പം ഈ കുട്ടിയ്ക്ക് വല്ല ബുദ്ധിഭ്രമവും ഉണ്ടോയെന്ന് ചോദ്യമെറിയുകയും ചെയ്യും.

No comments: