Tuesday, March 9, 2010

നിത്യാനന്ദനെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന മാധ്യമങ്ങള്‍!

എന്തെങ്കിലും സംഭവിക്കുമ്പോഴാണ് മാധ്യമങ്ങള്‍ പോസ്റ്റുമോര്‍ട്ടം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍, നിത്യാനന്ദ പരമഹംസ സ്വാമികളെ പറ്റി പുകഴ്ത്തിപ്പാടാത്ത മാധ്യമങ്ങള്‍ ചുരുക്കമാണ്. ‘ലൈംഗികകേളി’ വിവാദത്തില്‍ പെട്ട് നിത്യാനന്ദ സ്വാമികള്‍ ‘നിന്ദ്യാനന്ദ’നായതോടെ നമ്മുടെ മാധ്യമങ്ങളുടെ സ്വഭാവം മാറി. ഇപ്പോള്‍ നിത്യാനന്ദയുടെ ഭൂതകാലത്തെ പറ്റിയുള്ള പോസ്റ്റുമോര്‍ട്ടങ്ങളാണ് മാധ്യമങ്ങളില്‍ നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അനുഗ്രഹിച്ചുകൊണ്ട് നില്‍ക്കുന്ന നിത്യാനന്ദ സ്വാമികളുടെ ചിത്രം ഇന്ത്യന്‍ എക്സ്‌പ്രസ് പ്രസിദ്ധീകരിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകണം.
മീഡിയ started doing postmortem on Nithyananda നിത്യാനന്ദനെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന മാധ്യമങ്ങള്‍!

1 comment:

agp said...

നിത്യാനന്ദന് കിട്ടുന്ന വാര്‍ത്ത‍ പ്രാധാന്യം മലബാറില്‍ ഒരു പാവം പെണ്ണിനെ പീഡിപ്പിച്ചു കൊന്നത്തിനു
പോലീസ് അറസ്റ്റു
ചെയ്ത പള്ളീലച്ചനു
കിട്ടാത്തത് വലിയ കഷ്ടം തന്നെ
ഈ അച്ചന്‍ കൊണ്ഗ്രസ്സു നേതാക്കന്മാരുടെ കൂടെ നിക്കുന്ന പടം ആരും പ്രസിധീകരിക്കാത്തതും
കഷ്ടം തന്നെ