Saturday, March 6, 2010

അശ്ലീല ഡയറി നെറ്റില്‍; യുവാവിന് ജോലി നഷ്ടം


ദൈനംദിന കുറിപ്പുകള്‍ നെറ്റില്‍ പ്രസിദ്ധീകരിച്ച യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തന്റെ ജീവിതത്തിലെ ഓരോ ദിവസത്തെയും സെക്സ് കുറിപ്പുകള്‍ ഡയറി രൂപത്തില്‍ നെറ്റില്‍ പ്രസിദ്ധീകരിച്ച ദക്ഷിണ ചൈനയിലെ പ്രമുഖ പുകയില കമ്പനിയുടെ ഡയറക്ടര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. സെക്സ് കുറിപ്പുകള്‍ക്ക് പുറമെ മദ്യം കഴിക്കുന്നതും മറ്റു ചൂതാട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളെല്ലാം നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

2 comments:

ഭായി said...

ചൈനാക്കരന്റെ ഡയറി ആയതുകോണ്ട് അത്ര കുഴപ്പമില്ല, ജോലിയേ പോകൂ.

ചില മലയാളികളുടെ ഇതുപോലുള്ള ഡയറിക്കുറിപ്പെങാനും പ്രസിദ്ധീകരിച്ചാല്‍ തൂക്കിക്കൊല്ലാന്‍ വിധിക്കേണ്ടി വരും!

പാര്‍ത്ഥന്‍ said...

സത്യസന്ധന്മാരെ ആർക്കും വേണ്ടാതായിരിക്കുന്നു.