Friday, March 5, 2010

അമ്മ’യില്‍ അംഗത്വത്തിന് ലൈംഗിക ചൂഷണം: അഴീക്കോട്

താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വം നല്‍കുന്നതിനായി ലൈംഗിക ചൂഷണം വരെ നടക്കുന്നുണ്ടെന്നാണ് കേള്‍വിയെന്ന് സുകുമാര്‍ അഴീക്കോട്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അഴീക്കോട് മലയാള സിനിമയിലെ താരാധിപത്യത്തിനും സംഘടനകള്‍ക്കുമെതിരെ പുതിയ വെടി പൊട്ടിച്ചത്.മലയാള സിനിമയ്ക്ക് പിന്നില്‍ നടക്കുന്ന അഴിമതിയും ചിലരുടെ അധോലോക ബന്ധവും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഴീക്കോട് ആവശ്യപ്പെട്ടു. ഇതിനായി സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കണം. സ്വതന്ത്രമായ തെളിവെടുപ്പ് ആ കമ്മീഷന്‍ നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Azheekkode attacks against AMMA ‘അമ്മ’യില്‍ അംഗത്വത്തിന് ലൈംഗിക ചൂഷണം: അഴീക്കോട്

2 comments:

krishnakumar513 said...

ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഓരോരോ വാര്‍ധക്യ തന്ത്രങ്ങള്‍.

ppmd said...

ഉദര നിമിത്തം................