Thursday, March 4, 2010

സിനിമാക്കാരേ രഞ്ജിതയും നിങ്ങളിലൊരാളല്ലേ?

ലൈം‌ഗികവിവാദത്തില്‍ പെട്ട് നാറിയ നിത്യാനന്ദാ പരമഹംസ സ്വാമി തിരുവടികളുടെ അശ്ലീല ഫോട്ടോകളും ക്ലിപ്പിംഗുകളും ഇന്ത്യയിലൊട്ടാകെ പടരുകയാണ്. ക്ലിപ്പിംഗുകളിലെ, കൈമെയ് മറന്ന് സ്വാമികള്‍ക്ക് ആനന്ദമേകുന്ന, ആ ‘സ്ത്രീ’ തെന്നിന്ത്യന്‍ നടി രഞ്ജിതയാണെന്ന് തമിഴകത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തുകഴിഞ്ഞു. ‘ഭുവനേശ്വരി വിവാദ’ത്തില്‍ മാധ്യമങ്ങള്‍ക്ക് നേരെ കുതിരകയറിയ താരങ്ങളോട് ‘രഞ്ജിത’യുടെ ലീലകളെ പറ്റി പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ തമിഴ് മാധ്യമലോകം. ദിനമലര്‍ അടക്കമുള്ള ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് താരലോകത്തിനോടുള്ള ചോദ്യമുയര്‍ന്നിരിക്കുന്നത്.

2 comments:

കമ്പർ said...

ദേ..തേങ്ങ ഞാനുടക്കുന്നു..ഠേ..ഠേ..ഒന്നല്ല രണ്ടിരിക്കട്ടെ..
ദേണ്ടേ.. ഞാനിപ്പോൾ അതിന്റെ വീഡിയോ കണ്ട്‌ കണ്ണെടുത്തതേയുള്ളൂ...
നിങ്ങൾക്കും വേണമെങ്കിൽ നോക്കാം...(പുച്ഛത്തോടെ മാത്രം..)
http://cinema.nakkheeran.in/Talkies.aspx?T=328
അശ്ലീല ഭാഗങ്ങൾ ഇവിടെ പ്രതീക്ഷിക്കേണ്ട..

ppmd said...

വിഘ്നേശ്വരനെ നല്ലോണം മനസ്സില്‍ ധ്യാനിച്ചോളു, കമ്പര്‍